കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/നമ്മൾക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾക്കായ്

 പാലിച്ചീടാം നമ്മൾക്ക്
നല്ല ശുചിത്വശീലങ്ങൾ
കൈകൾ നന്നായ് കഴുകീടാം
നിത്യവുമെന്നും കുളിച്ചീടാം
വൃത്തിയുള്ള ഉടുപ്പണിയാം
കരുതലോടെ മുന്നേറാം
 

ശ്രീനിവേദ് .എ .കെ
1 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത