പോ കൊറോണ പോ വേഗം വേഗം പോ കൈകൾ കഴുകി മാസ്ക് ധരിച്ച തുരത്തും ഞങ്ങൾ നിന്നെ വീണ്ടും ഒന്നിച്ചീടാനായ് അകലം ഞങ്ങൾ പാലിക്കും പോ കൊറോണ പോ വേഗം വേഗം പൊയ്ക്കൊള്ളൂ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത