കടമ്പൂർ ദേവീവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ


കഴുക കഴുക കൈ കഴുകുക
നമ്മുക്ക് വേണ്ടി കൈ കഴുകുക
ഈ നാടിനു വേണ്ടി കൈ കഴുകുക
ശുചിത്വം പാലിക്കുക ശുചിത്വം പാലിക്കുക
നമ്മുക്ക് പൊരുതാം ഒന്നായി പൊരുതാം
രോഗങ്ങളെ തുരത്താം
പുറത്തിറങ്ങാതെ ആരവങ്ങളില്ലാത
ആഘോഷങ്ങൾ മാറ്റിനിർത്തി
ഒന്നിച്ചൊന്നായി ഒറ്റകെട്ടായി
ലോകനന്മക്കായ് പണിയാളുകൾ ആകാം
ചേര്ത്ത് തോല്പിക്കാം
കഴുക കഴുക കൈ കഴുകുക
  

ആദിദേവ്
7 കടമ്പൂർ ദേവി വിലാസം
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത