കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഈ മഹാമാരി നമ്മെ വേദനിപ്പിക്കാനോ
ഈ മഹാമാരി നമ്മെ ചിന്തിപ്പിക്കാനോ
ഈ മഹാമാരി ക്ഷമ വളർത്താനോ
ഈ മഹാമാരി നമ്മെ പഠിപ്പിക്കനോ
നമുക്ക് പ്രത്യാശിക്കാം നല്ല നാൾക്ക്
 

ദേവനന്ദ് കെ പി
5 A കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത