കടമ്പഴിപ്പുറം എച്ച് എസ്, കടമ്പഴിപ്പുറം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ് ഈ വിദ്യാലത്തിന്റെ പ്രധാന ക്ലബ്ബ്കളിൽ ഒന്നാണ് . നിരവധിതവണ ഗണിത വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടി .ഗണിത സെമിനാറുകൾ ,ഗണിത ദിന ആചരണങ്ങൾ എന്നിവ മുറക്ക് നടത്തുന്നു