സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം -2025-26

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം 2025 ജൂൺ 19 നു ശ്രീ . എൻ.വി .പ്രകാശൻ മാസ്റ്റർ നിർവഹിച്ചു .അക്ഷരകൂട ,വായനക്കൂട്ടം ,വായനാ ക്വിസ് ,പുസ്തക ചർച്ച ,ലൈബ്രറി സന്ദർശനം തുടങ്ങിയ വായനാ വാരാചരണ പരിപാടികൾ നടക്കും .