ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിനോദ സഞ്ചാര മേഖലകളിൽ ബഹുമുഖമായ അറിവുകളിലേക്കു കുട്ടികളെ നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഒരു ടൂറിസം ക്ലബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.