ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ വിപത്ത്

ചൈനയിൽ നിന്നു० ആഞ്ഞടിച്ച വൈറസാണ് കൊറോണ .
മഹാമാരിയായി വന്നു കൊറോണ ജീവനുകളിൽ വന്നെത്തി.
ഈ മഹാവിപത്ത് എങ്ങനെ വന്നെന്നറിയാമോ?
നമ്മുടെ തെറ്റാണിതെല്ലാ०, ഒന്നായി നമുക്ക് നേരിടാ०.
പണിയുമില്ല പണവുമില്ല ഭക്ഷണമില്ല വെള്ളവുമില്ല പട്ടിണിയിലായി ജനങ്ങൾ.
എല്ലാവരും വീട്ടുതടവിലായി ജനങ്ങൾ ഭീതിയിലായി.
നമ്മുടെ ബന്ധുക്കളെല്ലാ० പല പല നാട്ടിൽ ദുരിതത്തിൽ.
ഇന്ധനപുകയില്ല ഫാക്ടറിമാലിന്യമില്ല അന്തരീക്ഷവായു ശുദ്ധിയായി.
ധനികനെന്നില്ല ദരിദ്രനെന്നില്ല ഇവനെല്ലാരു० ഒരുപോലെ.
വഴിയോരവു० കച്ചവടസ്ഥാപനങ്ങളു० എല്ലാം നിശ്ചലമായി.
ലോകമെമ്പാടു० അകൽച്ചയിലായി ജനജീവിതം ദുസ്സഹമായി.
നല്ലൊരു നാളേക്കായി കൈകഴുകി സാമൂഹ്യ അകല० പാലിച്ച് ഈ "മഹാവിപത്ത്" ഭൂമിയിൽ നിന്നു० ഒഴിവാക്കാ०.
 

നവ്യശ്രീ
4 ഒരികര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത