ഓക്സിലിയം എച്ച്.എസ്. വാഴിച്ചൽ/അക്ഷരവൃക്ഷം/പ്രാണ വായു

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാണ വായു

ജീവനെ നിലനിർത്താൻ വേണമീ വായു
ജീവനായ്‌ കരുതണം നമ്മളെല്ലാവരും
           മലിനമാകാതെ നാം സൂക്ഷിക്കയെന്നാളും
           ആരോഗ്യമുള്ളൊരീ ജീവൻ നിലനിൽക്കാൻ
പ്ലാസ്റ്റിക് വെണ്ടയിനി നന്നായി ശ്വസിക്കാം
നൽകാം നല്ലൊരു ലോകം വരുംകാലം .
 

അൻസ ജോസ്
6 A ഓക്സിലിയം ഹൈസ്കൂൾ വാഴിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത