ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ സ്കൂൾ സുരക്ഷ യോഗം 2025

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സുരക്ഷ യോഗം

കുട്ടികളുടെ സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപ്പെടുത്തി തീരുമാനങ്ങൾ എടുക്കുവാനും ആശയങ്ങൾ പങ്കുവയ്ക്കുവാനുമായി പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് ഒരു യോഗം കൂടുകയുണ്ടായി.