ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/പ്രവർത്തനങ്ങൾയോഗാദിനാചരണം

അന്താ രാഷ്ട്ര യോഗ ദിനാചരണം ജൂൺ 21 ജൂൺ 23ന് ആചരിച്ചു അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സതി ടീച്ചർ, സൗമ്യ ടീച്ചർ അജിത് മാഷ് എന്നിവർ നേതൃത്വം നൽകി കുട്ടികൾ വിവിധ യോഗാസനങ്ങൾ അഭ്യസിച്ചു.


വീഡിയോകാണാൻ ക്ലിക്ക് ചെയ്യുക https://www.facebook.com/share/v/1CLoiqxaLX/