ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ഇന്നലെവന്ന കൊറോണയാണ് കാട്ടിതന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്......

രാവിലത്തെ ചായകഴിഞ്ഞ് ടി.വി കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും, അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടുചായ കൊടുക്കുമെന്നും ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്ന് മയങ്ങുമെന്നും, പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും ..... വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും.... അഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്ത് വിരിയിടുമെന്നും ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്.

സഞ്ചു ജോൺസൺ
9 എ ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം