ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾ വിക്കി ഗ്രൂപ്പ് മീറ്റിംഗ്

 
school wiki group -discussion
 
school wiki team -training

സ്കൂൾ വിക്കി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. സ്കൂൾ വിക്കി എഡിറ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലിറ്റിൽകൈറ്റ്സ് മാസ്റ്റർ കെ ശംസുദ്ധീൻ മാസ്റ്റർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ, ഗ്രൂപ്പ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു