ഐ ജെ ജി എച്ച് എസ് അരണാട്ടുകര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 Guides

ഈ വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.എല്ലാ വർഷവും നിരവധി കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരാകുന്നു .കുട്ടികളിൽ രാജ്യസ്നേഹവും സേവന മനോഭാവവും ഇതിലൂടെ വളർത്തിയെടുക്കുന്നു .