ഐ ജെ ജി എച്ച് എസ് അരണാട്ടുകര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്-

എല്ലാ വർഷവും ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥാമാക്കുന്നു. ഉപജില്ലാ തല സയൻസ് സെമിനാറിന് 10-ാം ക്ലാസ്സിലെ ഗൗരി പി ദാസ് ഒന്നാം സ്ഥാനം നേടി.