സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/മനപ്പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മനപ്പക്ഷിപൂക്കാതെ പോയ പൂക്കൾ ഒക്കെയും ഇന്നിനി
പൂത്തെന്തിനാവോ....?
നീയല്ലാ....നിന്നെക്കുറിച്ച്
തീർത്ത ഭാവന, സങ്കൽപ്പ
ലോകത്ത് പറന്ന് പോയ പക്ഷികൾ ചിലപ്പോൾ
തിരിച്ചുവരാം ; എങ്കിലും
സ്വയം അമ്പുകൾ
തൊടുത്ത മന
തീരത്തേക്ക് ഒരിക്കൽ
നഷ്ടപ്പെട്ട വിശ്വാസവും
സ്നേഹവും ഒരിക്കലും തിരിച്ചുവരില്ല....കൃഷ്ണപ്രിയ എം എസ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത