സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതിയുടെ വികൃതികൾപച്ചപരവതാനി വിരിച്ച- പുൽമേടുകളും
കാറ്റിന്റെ താളത്തിനൊത്ത്
നൃത്തം ചവിട്ടുന്ന മരങ്ങളും
നിറയെ പൂവുകളും, കായ്കളും "എത്ര മനോഹരമീപ്രകൃതി...
എത്ര മഹത്ത്വരമീ കാഴ്ച്ച....”
ആർത്തിരമ്പി പതഞ്ഞൊഴുക്കുന്ന പുഴകളും, അങ്ങ്
അകാശംമുട്ടെ പൊങ്ങി നിൽക്കുന്ന പർവ്വതങ്ങളും
എന്തിനി പ്രകൃതിയിൽ മനോഹാരിതയാർന്ന
എന്തും ജീവിതത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു
എന്നും എന്നും മായാതെ നിൽക്കുന്ന പ്രകൃതിയുടെ
ഓരോ വികൃതികൾ....
 ആഷ്‌ന സോണി
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത