സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പോരാട്ടം


കോവിഡെന്ന മഹാവ്യാധി ഇന്ന് ,
ലോക മൊട്ടാകെ കൈയ്യിലാക്കി,
മരുന്നില്ല ഭയമില്ല ഇതിനു മാത്രം,
എങ്കിലും തോൽക്കില്ല നമ്മളെല്ലാം.
ഒന്നിച്ച് പോരാടി ആ മതിൽക്കെട്ടിനെ,
ശുചിത്വത്തിലൂടെ തകർത്തെറിയാം.
വീണ്ടെടുക്കാo , നമുക്കെല്ലാർക്കുമെല്ലാം.
പുതിയൊരു കേരള നാടിനെ തന്നെ.
കൂട്ടായിയല്ല വീടിന്റെയുള്ളിൽ ,
ജാഗ്രതയിലൂടെ മുന്നോട്ട് നീങ്ങാം.
നമുക്കൊറ്റയ്ക്ക് പോരാടി മുന്നേറിടാം.
നമുക്കൊറ്റയ്ക്ക് പോരാടി മുന്നേറിടാം.
 

ഫാത്തിമത് തസ്നി ആർ കെ
9A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത