സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾഓർക്കുന്നു ഞാനെൻ പഴയ കാലം
കാലം മാറുന്നു എത്രമാത്രം
പണ്ടത്തെ ഓർമ്മകൾ നമ്മിൽ വിതറുന്ന
ചിന്തകൾ ആണോ മനസ്സിൽ?
പണ്ടത്തെ പുഞ്ചിരി വിടരുന്ന -
ഇല്ലെന്നുഓർക്കുന്നതഉം എന്റെ
കഷ്ട്ടകാലം മാറുന്ന ചിന്തകൾ,
മാറുന്ന വഴികൾ എന്മനസ്സിൽ
കൊള്ളുന്നതെത്ര കാലം.
കാലത്തും വൈകിട്ടും ചിന്തകൾ
ആകുന്നിതെത്ര മാത്രം നമ്മൾ
ചിന്തയിൽ ആകുന്നിതെത്ര മാത്രം
ഓർമകൾ ആണെൻ മനം കവർന്നതും
മനസ്സിൽ ഓർമ ഏകുന്നതും
ഓർക്കുന്നു ഞാൻ എൻ പഴയ കാലം
 ലയ കെ എസ്
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത