സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/ഇരുട്ടകറ്റാൻ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇരുട്ടകറ്റാൻഒരു കുഞ്ഞുമെഴുതിരിപോൽ ഈ ജീവിതമെങ്കിലും...
വെളിച്ചമേകാൻ നമുക്ക് കഴിയും...
മനുഷ്യനല്ലോ നാം
മനസ്സുള്ള ബുദ്ധിയുള്ള ജീവി...
മതമില്ലിവിടെ സ്നേഹത്തിന്റെ ചങ്ങലമാത്രം തീർത്തിടാം...
ഉറക്കെ പറഞ്ഞിടാം, കൈകൾ ചേർത്തു പിടിച്ചിടാം,പൊരുതിടാം...
തിരികൾ തെളിച്ചിടാം ഈ രോഗത്തിനെതിരെ...
പുതിയ വെളിച്ചം പടർത്തിടാം...
 അന്ന കുര്യച്ചൻ
9 സി ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത