സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനത്തിന്റെ നാൾവഴികൾ



കാലമേ കാലമേ നിൻ കറുത്തവിരലുകൾ
പടർത്തുന്നു സകല പകർച്ച വ്യാധികളും.....
നീ തളർത്തുമ്പോൾ.. ഉണർത്തെഴുന്നേൽക്കുന്നു ഞങ്ങൾ......
പ്രതിരോധമാണ് ശക്തി..
ധൈര്യം പകരുന്ന
സ്‌നേഹവും കരുതലും.....
അതിജീവനത്തിന്റെ ശക്തിയാകുന്നു...
തളരരുത് ജനമേ...
തളരരുത് ജനമേ...
പോരാടിടാം ഒരുമയോടെ...
ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...



ദിയ സജീവൻ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത