ഏ.വി.എച്ച്.എസ് പൊന്നാനി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 20-7-2018

ഹൈസ്കൂൾ വിഭാഗം ശാസ്‍ത്ര, സാമൂഹ്യശാസ്‍ത്ര ഗണിത ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് എപിജെ ഹാളിൽ വച്ചു നടന്നു. മിനി ടീച്ചർ, അനിത ടിച്ചർ, ജയപ്രകാശൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ എന്നിവരും വിദ്യാർത്ഥികളും സംസാരിച്ചു.