ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ ക്ലബ്ബാണ് സ്കൂളിനുള്ളത് . ഇവരുടെ പ്രവർത്തന ഫലമായി 2019-20 വർഷത്തിൽ ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു.