ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി ഉണ്ടാക്കിയ ഗണിത ക്ലബ്ബ് വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ നിർമ്മിതികളും മറ്റും ഉൾപ്പെടുത്തി നിർമ്മിച്ച ഗണിത ലാബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.