എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണയെ തകർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തകർക്കാം.

തകർക്കണം തകർക്കണം നമ്മളീ
കൊറോണ തൻ കണ്ണിയെ തുരത്തണം
തുരത്തണം കൊറോണ
തൻ കണ്ണിയെ. പ്രതിരോധിക്കാം....
നമുക്ക് പ്രതിരോധിക്കാം
കൈ നന്നായി സോപ്പിട്ട് കഴുകി
തുമ്മുമ്പോൾ തൂവാല ഉപയോഗിച്ച്
തകർക്കണം തകർക്കണം നമ്മളീ
കൊറോണ തൻ കണ്ണിയെ.....

നിവേദ്യ
5 E പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത