എ യു പി എസ് ചൂലൂർ/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞെഴുത്തിന്റെ മധുരം പരിപാടിയുടെ ഭാഗമായി കുന്നമംഗലം സബ്ജില്ലയിൽ നിന്നും AUPS ചൂലൂർ എന്ന ഞങ്ങളുടെ സ്കൂളിൽ നിന്ന് കുട്ടികൾ തയ്യാറാക്കിയ മണിമുത്തുകൾ എന്ന മാഗസിൻ