എ യു പി എസ് ചീക്കിലോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

ചീക്കിലോട് എ യു പി സ്‌കൂൾ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 03 തിങ്കൾ 10:00 AM സ്കൂളിൽ വച്ച് നടന്നു

ഉദ്ഘാടനം : - ശ്രീ. സി കെ രാജൻ മാസ്റ്റർ (വൈസ്  പ്രസിഡന്റ് നന്മണ്ട ഗ്രാമപഞ്ചായത്ത്)
മുഖ്യാതിഥി : - ശ്രീ. സുരേന്ദ്രൻ ചീക്കിലോട് (റിട്ട. അധ്യാപകൻ,എഴുത്തുകാരൻ) 
അനുമോദനം  : - ശ്രീമതി സ്‌മിത  ഉണ്ണൂലികണ്ടി(വാർഡ് മെമ്പർ)
കലാവിരുന്ന് : - ശ്രീ.കലാഭവൻ മുരളി (ഗായകൻ )

ചിത്രശാല