എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്കൗട്ട്&ഗൈഡ്സ്-17
വിപുലമായ രീതിയിൽ സ്കെവുട്ട് ആൻഡ് ഗൈഡിങ് പ്രവർത്തനങ്ങൾ നടന്നു .7 കുട്ടികൾക്കു രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു .വിദ്യാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും .സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുംസ്കെവുട്ട് ആൻഡ് ഗൈഡിങ്ങ് കുട്ടികൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചു