എ ബി വി എച്ച് എസ് എസ്, മുഹമ്മ/നാഷണൽ കേഡറ്റ് കോപ്സ്-17

2018 ൽ ATC ക്യാമ്പ് കണിച്ചുകുളങ്ങര GHSS സ്കൂളിൽ വെച്ചു നടന്നു .കഴിഞ്ഞ വർഷത്തെ നാഷണൽ ക്യാമ്പിൽ ഹരിനന്ദൻ എന്ന കേഡറ്റ് പങ്കെടുത്തു .സ്കൂളിലെ NCC യിൽ 43 JW ,57 JD യും ഉണ്ട്.സ്വഛ്‌ഭാരതുമായി ബന്ധപ്പെട്ടു "സ്കൂൾ മുറ്റം മണി മുറ്റം"എന്ന പദ്ധതി സ്കൂളിൽ തുടക്കമിട്ടു.എല്ലാ വെള്ളി ആഴ്ചയും എല്ലാ NCC കേഡറ്റും സ്കൂൾ പരിസരം ശുചി ആകുന്നുണ്ട്.പാലിയറ്റിവ് കെയറുമായി ബന്ധപെട്ടു കേഡറ്റ്സ് അഗതിമന്ദിരം സന്ദർശിച്ചു.NCC യിലെ 50 കേഡറ്റ്സിനു "A" സർട്ടിഫിക്കറ്റ് ലഭിച്ചു . ജൂൺ 21 യോഗ ദിനമായി ആചരിച്ചു. കഴിഞ്ഞ വർഷം പുതിയ NCC ഓഫീസ് കെട്ടിടം പണിതു.