എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/ അഭിനന്ദനം അഭിനന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിനന്ദനം അഭിനന്ദനം മഹാമാരിയിൽ മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം

ലോകരാജ്യങ്ങൾ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം. 
       ലോകം കൊറോണ ഭീതിയിൽ മുങ്ങും പോഴും സ്വയരക്ഷ മറന്നു സേവനം നൽകുന്ന മാധ്യമപ്രവർത്തകർ ഭയപ്പെടുന്ന ചൂടിലും,  തണുപ്പിലും, മഴയിലും ജോലി ചെയ്യും മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം.  
   ആഹാരമില്ലാതെ ഇഴഞ്ഞു നടക്കുന്ന ഉറുമ്പിനെ പോലും കണ്ടുപിടിച്ചു അധികാരികളിൽ എത്തിച്ചു ആഹാരം കൊടിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം.  
 കുടുംബം പോലും വെടിഞ്ഞ് നമ്മുക്ക് വേണ്ടി ത്യാഗം ചെയ്യും മാധ്യമപ്രവർത്തക്ക് അഭിനന്ദനം. 
      തനിച്ചു പീഡനങ്ങൾ ഏറ്റ് നിന്നിടുമ്പോഴും തരിച്ചിടാതെ ധീരനായി തലയുയർത്തി നിന്നിട്ടും മാധ്യമപ്രവർത്തകർ.

 ലോകരാജ്യങ്ങൾ മഹാമാരി പടർത്തി നിൽക്കുമ്പോഴും സ്വന്തം ജീവൻപോലും നോക്കാതെ മറ്റുള്ളവരുടെ ജീവനുവേണ്ടി ഒരു ഭയമില്ലാതെ ജനങ്ങൾക്കിടയിൽ ഇറങ്ങി അവരുടെ ആവശ്യങ്ങൾ ചാനലുകൾ വഴി അധികാരികളിൽ എത്തിച്ചു ജനങ്ങളെ രക്ഷിക്കുന്ന  മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം. 
   നിറദീപമായ് നിലകൊള്ളു എപ്പോഴും മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം. 
 

AKSHAY.P.A 
8 A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി   
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം