എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

School established for 1950. Permanent recognition and aid is granted from 1-6-1953 of the DEO South Canara Mangalore. In that time school name was Sri Krishna Aided Elementry School Paika. Sri Avandoor Krishna Maniyani was founder manager of the school. The institute upgraded to up school from 1957. Kannada and malayalam medium classes are in the school. Sri N.Gangadhara Maniyani is Manager of our school.

1950-ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.പ്രാരംഭകാലത്ത് സ്കൂളി‍ൻെറ പേര് ശ്രീകൃഷ്ണ എയ്ഡഡ് എലിമെൻെററി സ്കൂൾ എന്നായിരുന്നു.ശ്രീ ഏവന്തൂർ കൃഷ്ണമണിയാണി അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.പിന്നീട് 1957 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുന്നത്.തുടക്കത്തിൽ കന്നഡ മീഡിയമായി തുട‍ങ്ങിയ സ്കൂൾ പിന്നീട് മലയാളം മീഡിയത്തിലും പ്രവർത്തനം തുടങ്ങുകയായിരുന്നു.1972 ൽ സ്ഥാപകമാനേജരുടെ വിയോഗത്തിനു ശേഷമാണ് സ്കൂൾ ഏവന്തൂർ കൃഷ്ണമണിയാണി മെമ്മോറിയൽ എന്ന പേരിൽ അറിയപ്പെടുന്നത്.ശേഷം സ്കൂളിൻെറ മാനേജരായി ശ്രീ ഗംഗാധരൻ മണിയാണി മാനേജരായി അധികാരം ഏറ്റെടുക്കുകയും ചെയ്തു.നിലവിൽ 422 ൽ പരം കുട്ടികളും 24 അധ്യാപകരും 1 ഓഫീസ് സ്റ്റാഫുമായി സ്കൂൾ അതിൻെറ ജൈത്രയാത്ര തുടരുന്നു.