ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ശുചിത്വത്തെ ശീലമാക്കാം നാടിനെ സംരക്ഷിച്ചിടാം ശുചിത്വശീലങ്ങൾ പാലിച്ചിടേണം കൈകൾ എപ്പോഴും കഴുകിടേണം സോപ്പുപയോഗിച്ച് കഴുകി ടേണം രോഗങ്ങളെല്ലാം അകറ്റീടേണം ആരോഗ്യമുള്ളാരു നാടായി ടേണം നമ്മുടെ സുന്ദര നാട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത