അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമിത്
ഭയം വേണ്ട ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നാകാം
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
തുരത്തും നാം കൊറോണയെ
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഓർമ്മക്കാലമായി മാറീടും
മഞ്ജിമ എം
4 A
ALPS Nattakkal