എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പാറി നടക്കും പൂമ്പാറ്റേ
തേൻ കുടിക്കും പൂമ്പാറ്റേ
വർണ്ണ ചിറകുള്ള പൂമ്പാറ്റേ
നിന്നെ കാണാൻ ആഗ്രഹമുണ്ടേ
പക്ഷേ ഞാൻ കൊറോണ മൂലം വീട്ടിനുള്ളിലിരിപ്പാണേ ...


 

ഹംദാൻ കെ
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത