എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ആത്മ വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ആത്മവിദ്യാലയം / സുനീഷ് (പൂർവ്വ വിദ്യാർത്ഥി)



ആത്മാവിൻ നിറദീപമായ്
ഉഷസ്സിൻ പൊൻകണിയായ്
നിൽക്കുന്നെൻ വിദ്യാലയം
ഗതകാലസ്മരണയിൽ
തുളുമ്പി നിൽക്കുന്നിതീ-
ചൈതന്യ ദേവാലയം
വിദ്യാദേവത വാഴുന്നൊരു
തേജോമയമാം ദേവാലയം
ആദർശ ധീര•ാർക്ക്
ജ•ദായിനിയാം വിദ്യാലയം
തമസ്സിൻ നിദ്രയിലുഴലും
മർത്യനാം സോദരർക്കായ്
ജ്ഞാനമാം പ്രകാശദീപ്തി
ടചാരിയുന്നൊരെൻ വിദ്യാലയം
ജ•നാടിൻ യശസ്സുയർത്തീടുവാൻ
കർമ നിരതരാം യോഗികൾക്ക്
സനാതന സത്യ വഴിത്താരയിൽ
സത്യഗുണമാം സ•ാർഗ ദർശന
ജ്യോതി തെളിയിച്ചൊരാത്മ ദേവാലയം
ഹർഷ ദീപ്തമീ പുലരിയിൽ
ഇന്ദുകാന്തിയാം മമദേവത
വാഴുന്നൊരീ വിദ്യാലയങ്കണത്തിൽ
വന്നണയുന്നൂ ഞാൻ
പൂർവ്വ വിദ്യാർത്ഥിയായ്