എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ -കൊറോണ-

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



ഓടിക്കും ഞങ്ങൾ
നിന്നെ ഓടിക്കും ഞങ്ങൾ
മുഖവും കയ്യും കഴുകിക്കഴുകി
ഓടിക്കും ഞങ്ങൾ
നാട്ടിലിറങ്ങാതെ
ഞങ്ങൾ വീട്ടിലിരിപ്പാണേ

 

യദുനന്ദൻ
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത