എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ യുദ്ധം ചെയ്യാം കൊറോണക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധം ചെയ്യാം കൊറോണക്കെതിരെ



യുദ്ധം ചെയ്യാം കൊറോണക്കെതിരെ
പൊരുതാം പൊരുതാം കോവിഡിനെതിരെ
വിജയം നേടാം നമ്മൾക്കെല്ലാം
വീട്ടിലിരുന്നു പൊരുതീടാം
കൈകൾ കഴുകി ശുചിത്വം ചെയ്ത്
മാസ്ക് ധരിച്ച് അകലെ നിന്ന് പൊരുതീടാം
കൊറോണയെന്ന മാരണത്തെ
തുരത്താം ഒറ്റക്കെട്ടായിന്ന്



 

അഫ്‍നാൻ
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത