എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ മാർക്കറ്റിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
മാർക്കറ്റിംഗ്



 മനുഷ്യകുലമിന്ന് കൊറോണ ഭീതിയിൽ
വീട്ടിലിരിക്കുന്ന നേരം ചില വിരുതൻമാർ തക്കം പാർത്ത്
അടുത്ത പെരുന്നാളിനും ഓണത്തിനും
ഏതു മാസ്ക് വിപണിയിലെത്തിക്കുമെന്നോർത്ത്
തലപുകയ്ക്കുന്നു
ത്രെഡ് വർക്ക് ചെയ്തതതോ അതോ
സ്റ്റോൺ വർക്ക് ചെയ്തതോ ?
 

റിഷാൻ ടി എം
1 എ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത