പരിസ്ഥിതി

എന്റെ പരിസ്ഥിതി വൃത്തിയുള്ള പരിസ്ഥിതിയാണ്.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.പൊതുവഴിയിൽ തുപ്പരുത്. .

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

നമ്മുടെ ഭാവിക്ക് വേണ്ടി എല്ലാവരും ഒരു തൈ നടുക..

നിദ.ഒ
1 B എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം