ലോകം മുഴവനും പരക്കുന്ന വൈറസ് പകരാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം പുറത്തു പോകുമ്പോൾ മാസ്ക് ധരികം ഇടകിടക് കൈ കഴുകിടാം അകന്നു നിൽക്കു ...... വീട്ടിൽ ഇരിക്കു..... ടെലിവിഷൻ തുറന്ന് പുറം ലോകം കാണു ആഘോഷങ്ങൾ മാറ്റി വെക്കു കൊറോണയിൽനിന്ന് രക്ഷനേടു .......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത