എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം നമ്മുടെ കൈകളിൽ
ആരോഗ്യ സംരക്ഷണം നമ്മുടെ കൈകളിൽ
ആരോഗ്യം എന്നാൽ അസുഖങ്ങൾ ഇല്ലാതെ ഇരികുക്കെന്നല്ല . മറിച് ശാരീരികവും മാനസികവുമായി സംതുലിതാവസ്ഥയിൽ ഇരിക്കുക എന്നതാണ് .പകർച്ചവ്യാധികളുടെയും ഇടയിൽ പെട്ടിരിക്കുന്നു ജനങ്ങൾ മനസ്സിലാക്കേണ്ട കാര്യം,ഈ രോഗങ്ങളിൽനിന്ന് രക്ഷതേടേണ്ടത് മരുന്ന് വഴി മാത്രമല്ല എന്നാണ്. ശരീരത്തിന്റ തനതായ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയും അത് വഴി പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യണം . ആരോഗ്യ സംരക്ഷണത്തിന് ശ്രദിക്കേണ്ട പ്രധാന കാര്യങ്ങൾ പറയാം. ശരിയായ ഭക്ഷണ ക്രമം : അന്നജം , പ്രോട്ടീൻ , കൊഴുപ്പ്, വിറ്റാമിൻസ് എന്നിവ അടങ്ങിയതാവണം ഭക്ഷണം ശരാശരി ആരോഗ്യവാനായ വെക്തിക് ഏകദേശം 50 ശതമാനം അന്നജം , 20 - 30 ശതമാനം പ്രോട്ടീൻ , 10 - 20ശതമാനം വിറ്റാമിൻസ് , മൈക്രോ ന്യൂട്ടിയൻസ് , എന്നിവ ഭക്ഷണത്തിൽ അടങ്ങിയിരിക്കണം .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം