എ എം എൽ പി സ്കൂൾ മുത്തനൂർ / സ്‌കൂൾതല പ്രവർത്തനങ്ങൾ / സ്‌കൂൾതല പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാൽ വിതരണം സ്‌കൂളിൽ പാലുള്ള ദിവസങ്ങളിൽ പാലിന്റെ കൂടെ ബിസ്ക്കറ്റും കുട്ടികൾക്ക് നൽകുന്നു.രാവിലെ 11 :30 നാണു പാൽ വിതരണം ചെയ്യുന്നത്. അദ്ധ്യാപകർ തന്നെയാണ് പാൽ വിതരണം നടത്തുന്നത്.