ഹരിതചട്ടം പാലിച്ചുകൊണ്ട് നവാഗതരെ സ്വീകരിച്ചു . മുതിർന്നകുട്ടികളുടെകലാപരിപാടികൾഅരങ്ങേറി. മധുരവിതരണം നടത്തി. ജനപ്രതിനിധികൾപങ്കെടുത്തു.