എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ------Shuchithwam

Schoolwiki സംരംഭത്തിൽ നിന്ന്
Shuchithwam


മറുപടി -കവിത
 
കാലമേ..........
നിൻ വികൃതിയിൽ
ഞാൻ പേടിച്ചൂട്ടോ....
ഒരുപാട്........
ഇത്രത്തോളം- പേടിച്ചിട്ടില്ല ഇതുവരെ...
"ശിക്ഷ ഇത്തിരി കടുത്തുപോയി "
കുറ്റം കടുത്താൽ ശിക്ഷയും കടുക്കില്ലേ....
കാലം മറുപടി പറഞ്ഞു.
      
                   ആരുഷ്.കെ. വി

ARUSH
3 A Aups alanthatta
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത