എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


പ്രതിരോധം

രോഗമേ നിന്നെ പ്രതിരോധിക്കാൻ
ഞാൻ അശക്തനാണ്.
നിന്റെ വേഷം തിരിച്ചറിയാൻ -
നിന്റെ ഭാവം തിരിച്ചറിയാൻ - നിന്റെ ശക്തിയെ തിരിച്ചറിയാൻ
ഞാനിന്ന ശക്തനാണ്
മഞ്ഞുകണങ്ങളെ അലിയിച്ചും
ഭൂമിയെ ചുട്ടുകരിച്ചും
നിൻ രൗദ്രഭാവം കാട്ടുന്ന അർക്കാ-
നിനക്ക് കഴിയുമോ?
രൗദ്രഭാവമാർന്ന വൈറസിനെ
ചുട്ടെരിക്കാൻ, പ്രതിരോധിക്കാൻ,
രോഗമേ നിന്നെ പ്രതിരോധിക്കാൻ -
ഞാൻ അശക്തനാണ്.

ദിയ- ടി

ദിയ ടി
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത