എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പരിസ്ഥിതി......

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടൂകാരെ , നമുക്ക് അറിയാമലോ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.ലോകമെങും ഈ ആഘോഷം നടക്കുന്നു.കഴിഞഞ വർഷത്തെ ദോഷം വായു മലിനീകരണവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ആണ് പരിസ്ഥിതി ദിനത്തിൽ നാം ചർച്ച ചെയ്യുന്നത് പരിസ്ഥിതി യെ മെച്ചപ്പെടുത്തണം എന്നതാണ് പ്ലാസ്റ്റിക്ക് കത്തിക്കുബോഴുളള ദുർഗന്ധം മൂലം ജനങ്ങൾക്ക് രോഗങ്ങൾ അനുഭവപ്പെടുന്നു വായു മലീനീകരണം കാരണം കൃഷി ക്കു നാശം വിതയ്ക്കുന്നു ഇതിന്റെ നാശം മൂലം ജനങ്ങൾക്ക് വലിയ ഭീഷണിയായി മാറുന്നു.അതുകൊഡ് പരിസ്ഥിതി യുടെ പ്രധാനമായും നാം മനസ്സിലാക്കേണ്ടതുണ്ട്. ഭൂമി യെ രക്ഷിക്കാതെ നമുക്ക് നിലനിൽപ്പില്ല.മനുഷൻററ ദുരാഗഹംകൊഡ് പരിസ്ഥിതി നശിക്കുന്നു പരിസ്ഥിതി ദിനത്തിൽ നാം ഓരോരുത്തരും പ്രതിജ്ഞ എടുക്കുക.ഭൂമിയെ രക്ഷി ക്കുകയും അന്തരീക്ഷതെത നശിപ്പിക്കാൻ നാം കൂട്ടുനിൽ ക്കില ഓരോ പ്രവർത്തനവും ഇവയെ രക്ഷി ക്കാനുളള തായിരികകും നശിപ്പിക്കാൻ ഉള്ളതല്ല എന്ന് പ്രതിജ്ഞ എടുക്കാം.

AMRITHA M
6 NO എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം