ബൂസ്റ്റ്‌ഉം ഹോർലിക്സ്ഉം കുടിച്ചാൽ പോരാ....
കെഎഫ്സീ അൽഫാമും തിന്നാൽ പോരാ....
ഔഷധ ഗുണമുള്ള മേനിക്ക് ഫലമുള്ള
ഫലവും പച്ചക്കറിയും കഴിച്ചിടെണം..
നാവിന്ന് രുചിയുള്ളത് തിന്നിടണ്ട
പൊരിച്ചതും വറുത്തതും തി ന്നിടെണ്ടാ...
രോഗ പ്രതിരോധ ശേഷി വർധിപിക്കും
ഭക്ഷണങ്ങൾ കഴിചീടണം....
ശുദ്ധിയും വൃത്തിയും ശീലിക്കണം
പരിസര ശുചിത്വം പാലിക്കണം..
കൊറോണ നിപ്പ മലമ്പനി മുതലായ
മഹാമാരികളെ നാം ചെറുത്തിടണം............ ✌️