എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ തുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം മഹാമാരിയെ


വരിക വരിക കൂട്ടരേ
ഈ കൊറോണയെ തുരത്തിടാൻ
കൈകളൊക്കെ കഴുകിടാം
സോപ്പു കൊണ്ട് കഴുകിടാം
 മാസ്കുകൾ ധരിച്ചിടാം
 നിരീക്ഷണത്തിൽ നിന്നിടാം
 സാമൂഹ്യാകലം പാലിക്കാം
 ഒറ്റപ്പെട്ടു ജീവിക്കാം
 യാത്രകളൊഴിവാക്കിടാം
 ഡോക്ടറെ നമിച്ചിടാം
 നഴ്സിനെ നമിച്ചിടാം
പേടിവേണ്ട പേടിവേണ്ട ജാഗ്രതയിൽ നിന്നിടാം മഹാമാരിയ തുരത്തിടാൻ
 വീട്ടിലൊന്നിരുന്നിടാം

രേവതി പി.വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത