എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/കുട

Schoolwiki സംരംഭത്തിൽ നിന്ന്
കുട


മഴ നനയാതൊരു കുട വേണം

പുത്തൻ ഫോറിൻ കുട വേണം

നാലുമടക്കിൽ മടക്കിയൊതുക്കി

ബാഗിൽ വെക്കും കുട വേണം

 

സഫ
2 എ. കെ. എം. എൽ. പി. എസ്. പേഴുമൂട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത