എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/കവിദീപൻ

Schoolwiki സംരംഭത്തിൽ നിന്ന്

കവി ദീപൻ മാടശ്ശേരിൽ എം കെ നാരായണപിള്ള

1870 ജൂൺ മൂന്നിന് ജനിച്ച മാടശ്ശേരിൽ എം കെ നാരായണപിള്ള വൈദ്യശാസ്ത്ര ഗവേഷകൻ,ഭിഷഗ്വരൻ,സാംസ്കാരിക നായകൻ, സംസ്കൃത പണ്ഡിതൻ തുടങ്ങിയ ബഹുമുഖ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിരുന്നു. സാംസ്കാരിക,ബൗദ്ധിക രംഗങ്ങളിൽ കവിദീപൻ എന്നാണ് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നത്.1960 ഫെബ്രുവരി 10ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.